CCTV Course 2 Months | SIMS |
8000/month | 3 |
![]() |
|
സ്വദേശത്തും വിദേശത്തും ധാരാളം തൊഴിൽ കണ്ടെത്താൻ സാധിക്കുന്നു, പഠിച്ചവർക്ക് ജോലി ഉറപ്പ് Contact- 8281815268 |
Website 2 Months | SIMS |
15000/- | 4 |
![]() |
|
എല്ലാ സ്ഥാപനങ്ങളും അവരുടെ മുഖമുദ്ര ഒരു വെബ്സൈറ്റ് തന്നെ ആയിരിക്കും. അവരുടെ സർവീസും, വിവരങ്ങളും എല്ലാം ഇക്കാലത്തു പ്രാവർത്തികമാക്കുന്നത് ഇതിലൂടെ തന്നെ. വ്യക്തികൾക്ക് പോലും ഇന്ന് വെബ്സൈറ്റ് ഉപയോഗിച്ചു വരുന്നു. എന്നാൽ ഇതിന്റെ അറ്റകുറ്റ പണികൾ ചെയ്യാൻ ആളുകളെ കിട്ടാത്ത അവസ്ഥ, ഉയർന്ന ചാർജ് ഇവയെല്ലാം കൂടുതലാണ്. ഇത് ആർക്കും പഠിക്കാം ഒരു കമ്പ്യൂട്ടർ വേണം കൂടുതൽ പ്രാക്ടീസ് ചെയ്യാൻ.. എന്ന് മാത്രം Contact: 8281815268 |
Video Shooting and Editing | SIMS |
7500/per month | 5 |
![]() |
|
"സ്വന്തം വീഡിയോ, ഫോട്ടോ, എഡിറ്റ് ചെയ്യുക എഫ്ഫക്റ്റ് കൊടുക്കുക എന്നത് ആഗ്രഹിക്കാത്തവർ ഇല്ല. ഇതിനും ആളിനെ കിട്ടാത്ത, തൃപ്തികരമല്ലാത്ത സാഹചര്യം ആണ്. വീഡിയോ ഫോട്ടോ ഇല്ലാത്ത ഓരോ ഇവന്റും ആലോചിക്കാൻ പോലും വയ്യ. എന്നാൽ ഇത് പഠിച്ച് സ്വന്തം വർക്കും, മറ്റുള്ളവരുടെ വർക്കും ചെയ്ത സ്വയം ജോലി നേടിയെടുക്കാം.." |