![]() |
|
"എന്തുകൊണ്ട് ജീവിത ശൈലീ രോഗങ്ങൾ ചിലർ പറയും ഒരു അസുഖവും ഇല്ലല്ലോ?.. ചില രോഗങ്ങൾ ഒരു ലക്ഷണവും കാണിക്കില്ല.. ടെസ്റ്റുകളിൽ പോലും മനസ്സിലാക്കാൻ കാണിക്കില്ല. എന്നാൽ രോഗം പെട്ടന്ന് വരും അത് തീരുമാനം ആക്കി പോകും. ഇവിടെത്തെ വായുവിനെ, വെള്ളത്തെ, ലഭിക്കുന്ന ഭക്ഷണം നേരെ ആക്കാൻ പറ്റില്ല. പരിഹാരം ഉണ്ട്.. കൂടുതൽ അറിയാൻ 8281815268" |
![]() |
|
നാളെയും അതിരൂക്ഷമായി നമ്മുടെ എല്ലാ നാടുകളിലും ഇത് എത്തും എന്നത് തീർച്ച. നമ്മുടെ നാടുവിട്ടു ഓടനായും ഒന്നും പറ്റില്ല. എല്ലാസ്ഥലത്തും ഏതൊക്കെ തന്നെ. പ്രതിവിധി അന്വേഷിക്കാൻ, മാറ്റങ്ങൾ വരുത്താൻ നാം ശ്രമിക്കണം |
![]() |
|
അകത്തേക്ക് വിഷം നിത്യേന തിന്നുകൊണ്ടിരിക്കുന്നു, ഒരു രീതിയിലും ഇത് പുറത്ത് പോകാതെ അസുഖങ്ങൾ ആയി മാറുന്നു നമുക്ക് വിശദമായി പഠിക്കാം തുടർന്ന് കാണുക |
![]() |
|
നമ്മൾ കുറച്ചൊക്കെ നമ്മുടെ ശരീരത്തെ കുറിച്ച അറിയണം വൈദ്യം പറയുന്നത് മുഴുവൻ സ്വീകരിച്ച് അവർക്ക് വിവിലപ്പെട്ട ശരീരം വിട്ടുകൊടുക്കരുത്. മരിച്ച് ഇത് ശരീത്തിൽ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് അറിയണം. |
|
|
യുവാക്കൾ ശരീരം നോക്കാതെ അധാനിച്ച് സമ്പാദ്യം ഉണ്ടാക്കും.. ഇത് ആസ്വദിക്കേണ്ട സമയത്, സമ്പാദ്യം മുഴുവൻ ആശുപതികളിൽ കൊടുത്ത് പോവുന്നു.. ഇഷമുള്ളത് തിന്നാനും, എവിക്കെങ്കിലും ഒന്ന് പോകാനും പറ്റാതെ രോഗിയായി മാറുന്നു.. |
|
|
കഴിയുന്നതും ചെയ്യുന്ന ജോലി ഇഷട്ടപ്പെട്ടു ചെയ്യുക, ടെൻഷൻ വരുന്ന ജോലി ഒഴിവാക്കുക, ദിവസേന ശരീരത്തിന് അനുയോഗ്യമായ വ്യായാമം ചെയ്യുക, ധാരാളം വെള്ളം കുടിക്കേണ്ട രൂപത്തിൽ കുടിക്കുക. 7 മണിക്കൂർ എങ്കിലും തുടർച്ചയായി ഉറങ്ങുക. ഭക്ഷണത്തിൽ ക്രമീകരണം കൊണ്ടുവരിക |
|
|
നമ്മുടെ ഓരോ അവയവങ്ങൾക്കും മാർക്കറ്റിൽ എന്തായിരിക്കും വില..?... നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ..?.. മാറ്റി വെച്ചാൽ പോലും നന്നായി പ്രവർത്തിക്കണമെന്നില്ല... സ്വന്തം ശരീരത്തോടെങ്കിലും നമുക്ക് സ്നേഹമുണ്ടെങ്കിൽ ഓരോ അവയവങ്ങളും നശിക്കാതെ, നശിപ്പിക്കാതെ സ്വയം നോക്കുമായിരുന്നു... |