ജീവിത ചിവുകൾ നാൾക്കുനാൾ കയറിക്കൊണ്ടിരിക്കുന്നു. എന്നാൽ വരുമാനം ഇത് അനുസരിച്ച് ഉയരുന്നില്ല. ഒരു സാധാരണ വീട്ടിൽ ഗൃഹ നായകൻ മാത്രം കുടുംബം നോക്കിയാൽ ഉള്ളതും വിൽക്കുകയും ബാക്കി ഭാരിച്ച കടം മക്കളുടെ തലയിൽ ആക്കേണ്ടിവരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. സ്വന്തമായി എന്തെങ്കിലും ഒരു വരുമാന മാർഗം ഉണ്ടായാൽ ഇവർക്ക് പിടിച്ചു നില്ക്കാൻ സാദിക്കും. ഒരു വീട്ടമ്മയെ അപേക്ഷിച്ചു പുറത്ത് പോയി ജോലിചെയ്യാൻ കഴിയാറില്ല. വീട്ടിൽ തന്നെ നിന്നുകൊണ്ട് ചെയ്യാൻ പറ്റുന്ന പലതിൽ ഒന്നാണ് നല്ല ഭക്ഷണം ഉണ്ടാക്കുക എന്നത്. ഏതായാലും ഒരു 'അമ്മ' വീട്ടിൽ ഭക്ഷണം ഉണ്ടാക്കുമ്പോൾ പറ്റാവുന്ന എണ്ണം ഉണ്ടാക്കി വിൽക്കാൻ അവരെ ഈ അപ്പിക്കേഷൻ സഹായിക്കുന്നു. അതുപോലെ ഉപഭോക്താക്കൾക്ക് എത്തിച്ച്‌ നൽകി വിതരണക്കാർക്കും ഒരു ജോലി, ഓർഡർ സ്വീകരിക്കുന്നവർക്ക് ഒരു വരുമാനം, ഇങ്ങിനെ പലതുറകളിൽ പലരീതിയിൽ സമ്പാദ്യം ഉണ്ടാക്കാൻ കഴിയും...നിങ്ങൾക്കും പറ്റാവുന്ന രീതിയിൽ ഏറ്റെടുക്കാം..

8281815268

ഇതുപോലെ പലരും പലതും സംസാരിച്ച്‌..പൂർണ്ണ വിശ്വാസവും ഉറപ്പുള്ളതുമായ വിവിധ സർവിസുകൾ നോക്കാം


---------------------------