ജീവിത ചെലവ് കൂടിക്കൊണ്ടിരിക്കുന്നു.
എന്നാൽ വരുമാനം കൂടുന്നില്ല. വരുമാനം കൂടിയേ പറ്റൂ.. അതിനു എന്തെല്ലാം കാര്യങ്ങൾ
നമ്മൾ ശ്രദ്ധിക്കണം...
ഏതെല്ലാം ബിസിനസ്സുകൾ നഷ്ട്ടം വരാതെ മുന്നോട്ട് പോകാൻ സാധിക്കും...
കൂടുതൽ മുടക്കില്ലാതെ എങ്ങിനെ ഒരു സംരംഭം തുടങ്ങാൻ കഴിയും... എന്നെല്ലാം
തുടർന്നുള്ള വീഡിയോ ശ്രദ്ധിക്കുന്നതിലൂടെ ലഭിക്കുന്നതാണ്...