ബോക്സിനു അഡ്വാൻസ് 500രൂപ ആദ്യം നൽകണം, പിന്നീട് ഇത് തിരികെ നൽകും.
---------------------------
MRP: 150/- |
Home Delivery | Qty: 1 |
|
നൈസ് പത്തിരി 6 എണ്ണവും, ബീഫു വരട്ടും. വീടുകളിലെ അമ്മമാർ വളെരെ ശ്രദ്ധയോടെ കുടുംബത്തിന് കഴിക്കാൻ ഉണ്ടാക്കുന്നത്തിൽ ഒരു പങ്കു നമുക്കും എത്തിച്ചുതരുന്നു. അമ്മമാരുടെ ചെറിയ വരുമാന മാർഗവും കൂടിയാണ് ഇത്. ഓർഡർ ചെയ്യുന്ന പക്ഷം പാക്ക് ചെയ്ത്. നിങ്ങളുടെ മുന്നിൽ എത്തിക്കുന്നു, |